കാസര്‍കോട് ട്രാവെല്‍സ് അസോസിയേഷന്‍; ഇനി ഇവര്‍ നയിക്കും

കാസര്‍കോട് കാസര്‍കോട് ജില്ലാ ആസ്ഥാനമായി ഒരു വര്‍ഷം മുമ്പ് രൂപംകൊണ്ട കാസര്‍കോട് ട്രാവെല്‍സ് അസോസിയേഷന്‍ (ഗഠഅ) എന്ന ട്രാവെല്‍സ് യൂണിയന്‍ ഇനി ഇവര്‍ നയിക്കും, പ്രസിഡണ്ടായി മനാഫ് നുള്ളിപ്പാടിയെയും, ജനറല്‍ സെക്രട്ടറിയായി ഹാരിസ് സോളാറിനേയും, ട്രഷററായി നാസര്‍ പട്ടേലിനെയും തിരഞ്ഞെടുത്തു.

സുനില്‍ അല്‍ ഹിന്ദ് ട്രാവെല്‍സ്, റഹ്മാന്‍ സഫര്‍ ട്രാവെല്‍സ്, നൂറുല്‍ ഹസന്‍ മൗലവി ട്രാവല്‍സ്, ബഷീര്‍ മിനാര്‍ ട്രാവെല്‍സ്, സലാം പുഞ്ചാവി സയിന്‍ ട്രാവെല്‍സ്, അഭിലാഷ് റിയ ട്രാവെല്‍സ് എന്നിവരെ വൈസ് പ്രസിഡണ്ടുമാരായും, റഫീഖ് ഏര്‍ലൈന്‍ ട്രാവെല്‍സ്, അഷ്‌റഫ് നജാത്ത് ട്രാവെല്‍സ്, ശംസുദ്ധീന്‍ ഓര്‍ബിറ്റ് ട്രാവെല്‍സ്, മൊയ്തു സി എം ട്രാവെല്‍സ്, നജീബ് ഷെരീഫ ട്രാവെല്‍സ്, കാസിം ചെമ്പരിക്ക ട്രാവെല്‍സ് എന്നിവരെ ജോയിന്റ്റ് സെക്രട്ടറിമാരായും തിരഞ്ഞെടുത്തു.

എക്‌സിക്കുട്ടീവ് അംഗങ്ങള്‍: മാത്യു സ്പീഡ് ലിങ്ക് ട്രാവെല്‍സ്, സുധാകരന്‍ അക്ബര്‍ ട്രാവെല്‍സ്, മൊയ്തീന്‍ ഷാസ് ട്രാവെല്‍സ്, റിഷാദ് ഇത്തിഹാദ് ട്രാവെല്‍സ്, ജംഷി എക്‌സ്പ്രസ്സ് ട്രാവെല്‍സ്, റൗഫ് ഏര്‍ലൈന്‍ ട്രാവെല്‍സ്, സതീഷ് അവനോയിസ് ട്രാവെല്‍സ്, ഫൈസല്‍ മുഹ്‌സിന്‍ ഫര്‍ഫാഷ് ട്രാവെല്‍സ്, അബു ജെറ്റ് ട്രാവെല്‍സ്. മേഖലാ കണ്‍വീനര്‍മാര്‍: കാസറഗോഡ്- ഷംസു അസ്ജാസ് ട്രാവെല്‍സ്, മഞ്ചേശ്വരം- സമദ് ഫാത്തിമ ട്രാവെല്‍സ്, ഹൊസ്ദുര്‍ഗ്- ഷൗക്കത്ത് ഫ്‌ളൈ വേള്‍ഡ് ട്രാവെല്‍സ്.

KCN

more recommended stories