വിഷ്ണുനാഥിനെ മാറ്റാന്‍ കഴിയില്ല: ഉമ്മന്‍ ചാണ്ടി

ആലപ്പുഴ: കെ.പി.സി.സി എക്‌സിക്യൂട്ടിവില്‍നിന്ന് പി.സി. വിഷ്ണുനാഥിനെ മാറ്റാന്‍ കഴിയില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടി. എ.ഐ.സി.സി അംഗമായ ഒരാളെ എങ്ങനെയാണ് മാറ്റാന്‍ കഴിയുക. ഇതുസംബന്ധിച്ച് എ.ഐ.സി.സിയില്‍നിന്ന് ഒരുവിവരവും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

KCN

more recommended stories