പോലീസ് എയ്ഡ് പോസ്റ്റ് ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് റോട്ടറി മുന്‍സിപ്പല്‍ ബസ് സ്റ്റാന്റ് പരിസരത്ത് നിര്‍മ്മിച്ച പോലീസ് എയ്ഡ് പോസ്റ്റ് ചെയര്‍മാന്‍ വി.വി.രമേശന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.രാജേഷ് അധ്യക്ഷനായി. ജില്ലാ ഗവര്‍ണ്ണര്‍ പി.എം.ശിവശങ്കരന്‍ മുഖ്യാതിഥിയായിരുന്നു. എം.കെ.വിനോദ്, (ഹൊസ്ദുര്‍ഗ് ഡി.വൈഎസ്.പി) കെ.ദാമോദരന്‍, വൈസ് ചെയര്‍ പെഴ്‌സണ്‍ എല്‍.സുലൈഖ, എന്‍.ഉണ്ണികൃഷ്ണന്‍, ഗംഗാരാധാകൃഷ്ണന്‍, ടി.വി.ഭാഗിരഥി, മഹമ്മൂദ്മുറിനാവി, ഡോ.കെ.ജി.പൈ, കെ.കെ.സെവിച്ചന്‍, എന്നിവര്‍ സംസാരിച്ചു.

KCN

more recommended stories