അജ്‌വ കാസര്‍കോട്; ജില്ലാ കമ്മിറ്റി രൂപീകരിച്ചു

കാസര്‍കോട് : ആത്മ സംസ്‌കരണം, ജീവ കാരുണ്യം, മനുഷ്യാവകാശ സംരക്ഷണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി അബ്ദുള്‍ നാസിര്‍ മഹ്ദനി പ്രസിഡന്റ് ആയി കേരളത്തില്‍ രൂപം കൊണ്ട അല്‍ അന്‍വാര്‍ ജസ്റ്റിസ് ആന്റ് വെല്‍ഫെയര്‍ അസോസിയേഷന്‍ എന്ന സംഘടനയുടെ കാസര്‍കോട് ജില്ലാ കമ്മിറ്റി യോഗം കാസര്‍കോട് ബോസ്‌കോ ഓടിറ്റോറിയത്തില്‍ നടന്നു. പ്രമുഖ മത പണ്ഡിത•ാര്‍ സാമൂഹിക പ്രവര്‍ത്തകരും സംബന്ധിച്ചു. അജ്വ കാസറഗോഡ് ജില്ലാ ഭാരവാഹികളെ തെരെഞ്ഞെടുത്തു രക്ഷാധികാരികള്‍ സയ്യിദ് കെ എസ് ഷമീം തങ്ങള്‍ കുമ്പോല്‍. സയ്യിദ് മുഹമ്മദ് സഖാഫ് തങ്ങള്‍ ആദൂര്‍. ഷമീം അമാനി കൊള്ളട. പി എം സുബൈര്‍ പടുപ്പ് എസ് എം ബഷീര്‍. ജില്ലാ പ്രസിഡന്റ് ജുനൈദ് അംജദി വൈസ് പ്രെസിഡന്റുമാര്‍ അബ്ബാസ് ബദിയഡുക്ക ശംസുദ്ധീന്‍ മദനി ജില്ലാ സെക്രട്ടറി സാദിഖ് മുളിയടക്കം ജോയിന്റ് സെക്രട്ടറി മാര്‍ ശിഹാബ് ബദ്രി മുഹമ്മദ് അഷ്റഫ് മുസ്ലിയാര്‍ കളത്തൂര്‍ ട്രഷര്‍ ശരീഫ് കൂളൂര്‍ ജില്ലാ എക്‌സ്‌ക്യൂട്ടീവ് അംഗങ്ങളായി മൊയ്ദു ബേക്കല്‍ യൂനുസ് തളങ്കര ഷംസുദ്ധീന്‍ ബി എച്ച് അബ്ദുള്ള ബദിയഡുക്ക റസാക്ക് കുമ്പള കാദര്‍ മഞ്ചേശ്വരം മന്‍സൂര്‍ ബദിയഡുക്ക എന്നിവരെ തെരഞ്ഞെടുത്തു.

KCN

more recommended stories