സബില്‍ ഡ്രെസ്സസ് ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: ഹോള്‍സെയില്‍ വസ്ത്ര വ്യാപാര രംഗത്ത് 20 വര്‍ഷത്തെ സേവന പാരമ്പര്യവുമായി കാസര്‍കോട് പുതിയ ബസ്സാന്റ് പരിസരത്ത് പുതുതായി ആരംഭിച്ച ‘ സബില്‍ ഡ്രെസ്സസ് ‘ സയ്യിദ് ജാഫര്‍ സാദിഖ് തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് മുഹമ്മദ് തങ്ങള്‍ മദനി അല്‍ബുഖാരി മൊഗ്രാല്‍ പ്രാര്‍ത്ഥനാ കര്‍മ്മം നിര്‍വ്വഹിച്ചു.

KCN

more recommended stories