ബെള്ളൂരില്‍ ഇന്ന് ബി.ജെ.പി ഹര്‍ത്താല്‍

കാസര്‍കോട് : ബി.ജെ.പി ബെളളൂര്‍ ഗ്രാമ പഞ്ചായത്ത് അംഗം കെ ജയകുമാറിന് നേരെ അക്രമം. പരുക്കേറ്റ ജയകുമാറിനെ പുത്തൂര്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുയാണ്. ജയകുമാറിന് നേരെയുണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ച് ബെള്ളൂര്‍ പഞ്ചായത്തില്‍ ഇന്ന് ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

KCN

more recommended stories