താനൂര്‍ നിയോജക മണ്ഡലത്തില്‍ ഞായറാഴ്ച മുസ്‌ലിം ലീഗ് ഹര്‍ത്താല്‍

മലപ്പുറം: നബിദിന റാലിക്കിടെ അക്രമമുണ്ടായതില്‍ പ്രതിഷേധിച്ച് താനൂര്‍ നിയോജക മണ്ഡലത്തില്‍ ഞായറാഴ്ച രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെ യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ആറു മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കു സംഭവത്തില്‍ പരുക്കേറ്റിരുന്നു.

KCN

more recommended stories