ആലൂര്‍ യു.എ.ഇ നുസ്രത്തുല്‍ ഇസ്ലാം സംഘം; ടി.കെ.മൊയ്തീന്‍ പ്രസിഡന്റ്, എ.എം.കബീര്‍ സെക്രട്ടറി എ.ടി.മുഹമ്മദ് ട്രഷറര്‍

ദുബൈ : ആലൂര്‍ യു.എ.ഇ നുസ്രത്തുല്‍ ഇസ്ലാം സംഘം പ്രസിഡണ്ടായി ടി.കെ.മൊയ്തീനേയും ജനറല്‍ സെക്രട്ടറിയായി എ.എം.കബീറിനേയും ട്രഷററായി എ.ടി.മുഹമ്മദിനേയും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: അസീസ് ആലൂര്‍, ടി.എ.ഖാദര്‍(വൈസ് പ്രസിഡന്റ്) ബി.എ.ബഷീര്‍, എം.കെ.ശംസുദ്ദീന്‍ (ജോയിന്റ് സെക്രട്ടറി)

KCN

more recommended stories