നടക്കാല്‍ ഭാസ്‌ക്കരന്‍ മെമ്മോറിയല്‍ ട്രോഫി സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ്; ഡിസംബര്‍ 23, 24 തീയ്യതികളില്‍

കാസര്‍കോട് : ഒറവങ്കര ഗ്രീന്‍ സ്റ്റാര്‍ സംഘടിപ്പിക്കുന്ന നടക്കാല്‍ ഭാസ്‌ക്കരന്‍ മെമ്മോറിയല്‍ ട്രോഫി സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഡിസംബര്‍ 23, 24 തീയ്യതികളില്‍ മേല്‍പറമ്പ് ചന്ദ്രഗിരി ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും.

KCN

more recommended stories