കേരള മാറാട്ടി സംരക്ഷണ സമിതി: സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തു

കാസര്‍കോട്: കേരള മാറാട്ടി സംരക്ഷണ സമിതി സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തു. ശ്യാംപ്രസാദ് മാന്യ ( പ്രസിഡന്റ് ), രാധാകൃഷ്ണ നായ്ക്ക് പൈക്ക ( വൈസ് പ്രസിഡന്റ് ), ഗോപാല്‍ അര്‍ത്യ ( സെക്രട്ടറി ), ഗംഗാധര നായ്ക്ക് നീര്‍ച്ചാല്‍ ( ട്രഷറര്‍ ) എന്നിവരെയാണ് തിരഞ്ഞെടുത്തത്.

KCN

more recommended stories