ലേബര്‍ & ജി.എസ്.ടി: പഠന ക്ലാസ്സ് സംഘടിപ്പിക്കുന്നു

കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ ട്രാവെല്‍സ് ഏജന്‍സികള്‍ക്കായി കെ.ടി.എ (കാസര്‍കോട് ട്രാവെല്‍സ് അസോസിയേഷന്‍) നേതൃത്വത്തില്‍ ലേബര്‍ & ജി.എസ്.ടി പഠന ക്ലാസ്സ് കാസര്‍കോട് സ്പീഡ് വേ ഇന്‍ ഓഡിറ്റോറിയത്തില്‍ 2017 ഡിസംമ്പര്‍ 09 ശനിയാഴ്ച്ച രാവിലെ 09:30 ന് നടത്തപ്പെടുകയാണ്. പ്രസ്തുത പഠന ക്ലാസ്സിലേക്ക് ജില്ലയിലെ ട്രാവെല്‍സ് ഏജന്‍സികളിലെ ഉടമസ്ഥന്‍, മാനേജര്‍, അക്കൗണ്ടന്റ് എന്നിവര്‍ക്ക് അനുമതിയുണ്ടതായിരിക്കുന്നതാണെന്ന് പ്രോഗ്രാം കണ്‍വീനര്‍മാരായ അബ്ദുല്ല മൗലവി ട്രാവെല്‍സും, റഹൂഫ് എയര്‍ലൈനും പറഞ്ഞു.

KCN

more recommended stories