ജില്ലാ കലാവേദി; ജില്ലാ അധ്യാപക കലാമേള സംഘടിപ്പിച്ചു

കാഞ്ഞങ്ങാട് : കെ.എസ്.ടി.എ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ജില്ലാ കലാവേദിയുടെ ആഭിമുഖ്യത്തില്‍ ജില്ലാ അധ്യാപക കലാമേള ഹൊസ്ദുര്‍ഗ്ഗ് ഹയര്‍സെക്കന്ററി സ്‌ക്കൂളില്‍ പി.വി.കെ പനയാല്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കെ.മോഹനന്‍ അധ്യക്ഷനായി. കെ.രാഘവന്‍, എ.കെ.സദാനന്ദന്‍, സി.എം.മീനാകുമാരി, കെ.ജി.ഗീതാകുമാരി, ടി.വി.ഗംഗാധരന്‍, എ.ആര്‍.വിജയകുമാര്‍, ജില്ലാ സെക്രട്ടറി എ.പവിത്രന്‍, പി.ദിലീപ് കുമര്‍ എന്നിവര്‍ സംസാരിച്ചു.

KCN

more recommended stories