പട്ള ഫുട്ബോള്‍ സൂപ്പര്‍ ലീഗ് 2017; ഡിസംബര്‍ 15, 16 തീയ്യതികളില്‍

പട്ള : യനൈറ്റഡ് പട്ള എഫ് സിയുടെ ആഭിമുഖ്യത്തില്‍ 10-ാം ടാസാ പട്ള ഫുട്ബോള്‍ സൂപ്പര്‍ ലീഗ് 2017 ഡിസംബര്‍ 15, 16 തീയ്യതികളില്‍ പട്ള ഹില്‍ടോപ്പ് അറിന സ്റ്റേഡിയത്തില്‍ നടക്കും. കാസര്‍കോട് ഡി വൈ എസ് പി എം വി സുകുമാരന്‍ ഉദ്ഘാടനം ചെയ്യും.

KCN

more recommended stories