തോമസ് ചാണ്ടിക്കെതിരായ കേസില്‍ നിന്നും ജഡ്ജി പിന്മാറി

തിരുവനന്തപുരം: മുന്‍ ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരായ കായല്‍ കൈയ്യേറ്റക്കേസ് പരിഗണിക്കുന്ന ബെഞ്ചില്‍ നിന്നും ജഡ്ജി പിന്മാറി. ജസ്റ്റിസ് ഖാന്‍ വില്‍ക്കറാണ് പിന്മാറിയത്. ഇതിനെ തുടര്‍ന്ന് കേസ് മറ്റൊരു ബെഞ്ച് പരിഗണിക്കും.

KCN

more recommended stories