ഫാമിലിയെ പരിചയപ്പെടുത്തി ഹേയ് ജൂഡ്, ടീസറെത്തി

നിവിന്‍ പോളി, തൃഷ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രം ഹേയ് ജൂഡിന്റെ ടീസര്‍ റിലീസ് ചെയ്തു. നിവിന്‍ പോളി സ്വന്തം ഫേസ്ബുക്ക് പേജില്‍ ടീസര്‍ പങ്കു വച്ചു. ഫോര്‍ട്ട് കൊച്ചിയും ഗോവയും പശ്ചാത്തലമായി ശ്യാമപ്രസാദ് ഒരുക്കുന്ന ചിത്രമാണ് ഹേയ് ജൂഡ്. നിവിന്‍ പോളി അവതരിപ്പിക്കുന്ന ജൂഡ് എന്ന കഥാപാത്രം സ്വന്തം കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും പരിചയപ്പെടുത്തുന്ന രീതിയിലാണ് ടീസര്‍ ഒരുക്കിയിരിക്കുന്നത്.

KCN

more recommended stories