മഞ്ഞംപാറ എല്‍ പി സ്‌കൂള്‍ യു പി സ്‌കൂളായി ഉയര്‍ത്തണം. മന്ത്രിക്ക് നിവേദനം നല്‍കി

മഞ്ഞംപാറ : മഞ്ഞംപാറ ഗവര്‍മെന്റ് എല്‍ പി സ്‌കൂള്‍ യു പി സ്‌കൂള്‍ ആയി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം ആദൂര്‍ ലോക്കല്‍ കമ്മിറ്റി വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നല്‍കി. ടി കെ അബ്ദുല്‍ ഖാദര്‍ ശശീ പടിയത്തടുക്ക രവീന്ദ്രന്‍ റയ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നിവേദനം നല്‍കിയത്.

KCN

more recommended stories