സംസ്ഥാന സ്‌കൂള്‍ കലോത്സവം; ഇരട്ട വിജയവുമായി സിനാന്‍ സര്‍വ്വാന്‍സ്

തൃശൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ അറബിക് പദ്യം ചൊല്ലലില്‍ സിനാന്‍ സര്‍വ്വാന്‍സ് ഒന്നാം സ്ഥാനം (എ ഗ്രേഡ്) കരസ്ഥമാക്കി. ഞായറാഴ്ച നടന്ന മാപ്പിള പാട്ട് മത്സരത്തിലുമ ഒന്നാം സ്ഥാനം (എ ഗ്രേഡ്) നേടിയിരുന്നു. കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി എം എം ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്. ചൗക്കിയിലെ തുദൂര്‍ അബ്ദുല്‍ റഹിമാന്‍ സറീന ദമ്പതികളുടെ മകനാണ്.

KCN

more recommended stories