അടുക്കത്തൊട്ടി ശ്രീ നാല്‍വര്‍ ദൈവസ്ഥാന കളിയാട്ട മഹോത്സവം: കുലകൊത്തലും ഗണപതി ഹോമവും ശുദ്ധി കലശവും നടന്നു

മുള്ളേരിയ: ജനുവരി 25 മുതല്‍ 28 വരെ നടക്കുന്ന അടുക്കത്തൊട്ടി ശ്രീ നാല്‍വര്‍ ദൈവസ്ഥാന കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി ശുദ്ധി കലശം, ഗണപതി ഹോമം, കുലകൊത്തല്‍ എന്നീ ചടങ്ങുകള്‍ നടന്നു.

KCN

more recommended stories