കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസ്സോസിയേഷന്‍: കാഞ്ഞങ്ങാട് ഏരിയ 27-ാം വാര്‍ഷിക സമ്മേളനം

കാഞ്ഞങ്ങാട്: കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസ്സോസിയേഷന്‍ കാഞ്ഞങ്ങാട് ഏരിയ 27-ാം വാര്‍ഷിക സമ്മേളനം കാഞ്ഞങ്ങാട് വ്യാപാര ഭവനില്‍ നടന്നു. സമ്മേളനം കെ.ജി.ഒ.എ സംസ്ഥാന സെക്രട്ടറി പ്രൊഫ. എ. സുഹൃത് കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി എ. പ്രഭാകരന്‍ അഭിവാദ്യം ചെയ്തു. വി. സുരേശന്‍ അധ്യക്ഷനായി. പുതിയ ഭാരവാഹികളായി വി.സുരേശന്‍ പ്രസിഡന്റായും, വൈസ് പ്രസിഡന്റുമാരായി പുരന്തര്‍ .കെ, ബിന്ദു .കെ.എന്‍ എന്നിവരെയും, സെക്രട്ടറിയായി ആനന്ദ്.എം, ജോ. സെക്രട്ടറിമാരായി ശ്രീജേഷ്.വി.കെ, രമേശന്‍ കോളിക്കരയെയും, ട്രഷററായി ഗിരീഷ് കുമാര്‍.പി യേയും തെരെഞ്ഞെടുത്തു.

പ്രമേയങ്ങള്‍,

1 സ്ത്രീ ജീവനക്കാര്‍ക്ക് വനിതാ ഹോസ്റ്റല്‍ പണിയുക.
2. ഹൊസ്ദുര്‍ഗ്ഗ് മിനി സിവില്‍ സ്റ്റേഷനില്‍ റാംബ് സംവിധാനം ഉണ്ടാക്കുക.

KCN

more recommended stories