അടുക്കത്തൊട്ടി ശ്രീ നാല്‍വര്‍ ദൈവസ്ഥാന കളിയാട്ട മഹോത്സവത്തിന് സമാപനമായി

മുള്ളേരിയ: ജനുവരി 25ന് ആരംഭിച്ച അടുക്കത്തൊട്ടി ശ്രീ നാല്‍വര്‍ ദൈവസ്ഥാന കളിയാട്ട മഹോത്സവം സമാപിച്ചു. നാലു ദിവസങ്ങളിലായി നടന്നുവന്ന കളിയാട്ട മഹോത്സവം നാട്ടുകാരുടെ സഹായ സഹകരണം കൊണ്ട് ശ്രദ്ധേയമായിരുന്നു. ഭക്തജനങ്ങളാല്‍ നിറഞ്ഞൊഴുകിയ കളിയാട്ട മഹോത്സവം വന്‍ വിജയമാക്കിത്തീര്‍ത്ത പരിസരവാസികള്‍ക്കും മുഴുവന്‍ നാട്ടുകാര്‍ക്കും ആഘോഷ കമ്മിറ്റി ഭാരവാഹികള്‍ നന്ദി അറിയിച്ചു.

KCN

more recommended stories