സിബിഐ അന്വേഷണം തുടങ്ങി; ശ്രീജിത്ത് സമരം അവസാനിപ്പിച്ചു

കൊച്ചി : സഹോദരന്‍ ശ്രീജിവിന്റെ ദുരൂഹമരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ശ്രീജിത്ത് നടത്തിയ അനിശ്ചിത കാല സമരം അവസാനിപ്പിച്ചു. സിബിഐ അന്വേഷണം തുടങ്ങിയ സാഹചര്യത്തിലാണ് ശ്രീജിത്ത് സമരം അവസാനിപ്പിച്ചത്. സിബിഐയില്‍ പൂര്‍ണ വിശ്വാസമുണെന്നും ശ്രീജിത്ത് സൂചിപ്പിച്ചു.

KCN

more recommended stories