ബേബി ക്യാമ്പ് വാര്‍ഷികം: ഗോള്‍ഡ് കോയിന്‍ കൈമാറി

കാസര്‍കോട്: കുഞ്ഞുടുപ്പുകളുടെയും കളിപ്പാട്ടങ്ങളുടെയും വമ്പിച്ച ശേഖരണവുമായി മുന്നേറുന്ന ബേബി ക്യാമ്പിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന നറുക്കെടുപ്പില്‍ വിജയികളായ പത്തുപേരെ തിരഞ്ഞെടുത്തു. വിജയികളായ പ്രസന്നന്‍ കോളിയടുക്കം, സുരേന്ദ്രന്‍ ബോവിക്കാനം, മണികണ്ഠന്‍ പാറക്കെട്ട്, ലുക്മാന്‍ മൊഗ്രാല്‍ എന്നിവര്‍ക്ക് ബേബി ക്യാമ്പ് മാനേജിങ് പാര്‍ട്‌നര്‍ അമീര്‍ ഗോള്‍ഡ് കോയിന്‍ കൈമാറി.

KCN

more recommended stories