കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം: നെയ്യാറ്റിന്‍കര സ്വദേശി പിടിയില്‍

കൊല്ലം: കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. പത്തനാപുരത്ത് വച്ച് തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചയാളാണ് പിടിയിലായത്. നെയ്യാറ്റിന്‍കര സ്വദേശി ദാസ് എന്നായാളാണ് പിടിയിലായത്. കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കവെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

KCN

more recommended stories