കര്‍ണ്ണാടക വൈദ്യുതി തടസ്സപ്പെട്ടു: കാസര്‍കോട്ടും മഞ്ചേശ്വരത്തും ലോഡ് ഷെഡിംഗ്

കാസര്‍കോട്: കര്‍ണ്ണാടകയില്‍ നിന്നുള്ള വൈദ്യുതി തടസ്സപ്പെട്ടതിനാല്‍ കാസര്‍കോട് മുതല്‍ മഞ്ചേശ്വരം വരെയുള്ള വൈദ്യുതി വിതരണത്തില്‍ ലോഡ് ഷെഡിംഗ് ഏര്‍പ്പെടുത്തി. കര്‍ണ്ണാടക വൈദ്യുതി പുനഃസ്ഥാപിക്കുന്നതുവരെ വൈദ്യുതി വിതരണ തടസ്സം തുടരുമെന്നും കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു.

KCN

more recommended stories