പഠനയാത്രാ സംഘത്തിലെ വിദ്യാര്‍ഥി വെള്ളത്തില്‍ വീണ് മരിച്ചു

കോഴിക്കോട്:കോഴിക്കോട് വെസ്റ്റ്ഹില്‍ പോളിടെക്‌നിക്കില്‍ നിന്ന് കര്‍ണാടകത്തിലേക്ക് പഠനയാത്ര പോയ സംഘത്തിലെ വിദ്യാര്‍ഥി വെള്ളത്തില്‍ വീണ് മരിച്ചു. ബേപ്പൂര്‍ കിഴക്കേവീട്ടില്‍ പത്മനാഭന്റെ മകന്‍ അക്ഷയ് (20) ആണ് ദണ്ടേലിയിലെ വിനോദ സഞ്ചാര കേന്ദ്രത്തിലെ വെള്ളത്തില്‍ വീണ് മരിച്ചത്.

KCN

more recommended stories