ഷുഹൈബിന്റെ മരണം; പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായെന്ന് പിതാവ് മുഹമ്മദ്

കണ്ണൂര്‍ : രാഷ്ട്രീയ കൊലപാതകത്തിനിരയായ ഷുഹൈബിന്റെ മരണം നടന്നിട്ട് നാലു ദിവസം കഴിഞ്ഞിട്ടും പൊലീസ് തിരിഞ്ഞു നോക്കിയില്ലെന്ന പരാതിയുമായി ഷുഹൈബിന്റെ പിതാവ്. പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിയെന്നും അന്വേഷണം ശരിയായ ദിശയിലല്ലെന്നും മുഹമ്മദ് പറഞ്ഞു.

KCN

more recommended stories