പട്‌ള യൂത്ത് ഫോറം പ്രസിദ്ധീകരിച്ച ‘ധ്വനി’ മാഗസിന്‍ സൗദിയില്‍ പ്രകാശനം ചെയ്തു

സൗദി:പട്‌ളയിലെ വിദ്യാഭ്യാസ മേഖലയിലെ യുവജനകൂട്ടായ്മയായ പട്‌ള യൂത്ത് ഫോറം ‘ധ്വനി’ എന്ന പേരില്‍ സാമൂഹിക-വിദ്യാഭ്യാസ നന്മ ലക്ഷ്യമാക്കി പ്രസിദ്ധീകരിച്ച മാഗസിന്‍ കാസര്‍കോട് ജില്ലക്കാരുടെ വിദേശത്തെ പ്രഥമ സോഷ്യല്‍ കൂട്ടായ്മയായ കാസര്‍കോട് ഡിസ്ട്രിക്ട് സോഷ്യല്‍ ഫോറം കെ ഡി എസ് എഫ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ജ. കെ.എം.എ. മജീദില്‍ നിന്നും പട്‌ള യൂത്ത് ഫോറം സൗദികമ്മിറ്റിയുടെ മുഖ്യ രക്ഷാധികാരി ഷഫീഖ് പട്‌ള മാഗസിന്‍ ഏറ്റുവാങ്ങി. കെ ഡി എസ് എഫ് സെക്രട്ടറിയേറ്റ് അംഗങ്ങള്‍ സംബന്ധിച്ചു

KCN

more recommended stories