അഴീക്കോട് സിപിഐഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസ് അടിച്ചു തകര്‍ത്തു

കണ്ണൂര്‍: കണ്ണൂര്‍ അഴീക്കോട് പൂതപ്പാറയില്‍ സിപിഐഎം ബ്രാഞ്ച് കമ്മറ്റി ഓഫീസ് അടിച്ചു തകര്‍ത്തു. ഓഫീസിലെ ഫര്‍ണീച്ചറും മെഡിക്കല്‍ ക്യാമ്പിന് സൂക്ഷിച്ചിരുന്ന മരുന്നുകളും നശിപ്പിച്ചു. പുലര്‍ച്ചെ ആയിരുന്നു സംഭവം. ആര്‍എസ്എസ്ആണ് ആക്രമണത്തിന് പിന്നിലെന്ന് സിപിഐഎം ആരോപിച്ചു.

KCN

more recommended stories