ചൗക്കി സര്‍വ്വാന്‍സ് യു.എ.ഇ കമ്മിറ്റി: സര്‍വ്വാന്‍സ് മീറ്റ് 2018 മാര്‍ച്ച് 23ന്

ദുബൈ: ചൗക്കി സര്‍വ്വാന്‍സ് യു.എ.ഇ കമ്മിറ്റിയുടെ സര്‍വ്വാന്‍സ് മീറ്റ് 2018 മാര്‍ച്ച് 23ന് വെള്ളിയാഴ്ച്ച ദുബായ് സബില്‍ പാര്‍ക്കില്‍ വെച്ച് ചേരും. യു.എ.ഇ യുടെ വിവിധ ഭാഗങ്ങളില്‍ അധിവസിക്കുന്ന സര്‍വ്വാന്‍സ് ആര്‍ട്‌സ് ആന്റ് സ്‌പോട്‌സ് ക്ലബ് പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് കൊണ്ട് എല്ലാ വര്‍ഷവും നടത്തിവരാരുള്ള മീറ്റ് ഈ വര്‍ഷവും നടത്താന്‍ തീരുമാനിച്ചു.

KCN

more recommended stories