ഷുഹൈബ് വധത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ല-മുഖ്യമന്ത്രി


തിരുവനന്തപുരം: ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു . ഈ സര്‍ക്കാര്‍ നിലവില്‍ വന്നതിന് ശേഷം കണ്ണൂരില്‍ 9 രാഷ്ടീയ കൊലപാതകങ്ങള്‍ നടന്നു. ബിജെപി. സിപിഎം എസ്ഡിപിഐ പ്രവര്‍ത്തകരാണ് പ്രതിപട്ടികയിലുള്ളതെന്ന് മുഖ്യമന്തി. പൊലീസ് അന്വഷണത്തില്‍ ഇടപെടാന്‍ ആരെയും അനുവദിക്കില്ലെന്ന് മുഖ്യമന്തി അറിയിച്ചു. രാഷ്രീയ അക്രമങ്ങള്‍ തടയുന്നതിന് ആവശ്യമെങ്കില്‍ നിയമം ഭേദഗതി ചെയ്യും, ഇതിന് യോജിച്ച പരിശ്രമം ആവശ്യമാണെന്നും മുഖ്യമന്തി വ്യക്തമാക്കി

KCN

more recommended stories