മുസ്ലിം യൂത്ത് ലീഗ് ജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു

കാസര്‍കോട്: സംഘപരിവാര്‍ ഭീകരതയ്‌ക്കെതിരെ റിയാസ് മൗലവി കൊലപാതകത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ കാസര്‍കോട് പുതിയ ബസ്റ്റാന്റ് പരിസരത്ത്് മുസ്ലിം യൂത്ത് ലീഗ് ജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു. മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷറഫ് എടനീര്‍ ഉദ്ഘാടനം ചെയ്തു. നിരവധിപേര്‍ സംഘടിപ്പിച്ചു.

KCN

more recommended stories