അംഗണ്‍വാടി ഹെല്‍പ്പര്‍ ഹൃദയാഘാതം മൂലം മരിച്ചു

മധൂര്‍: ഉളിയത്തടുക്ക കമ്പതമൂല എസ് സി കോളനി സ്വദേശിയും ശിരിബാഗിലു അംഗനവാടി ഹെല്‍പ്പറുമായ ഭഗീരഥി(62) ഹൃദയാഘാതം മൂലം അന്തരിച്ചു. ഭര്‍ത്താവ് പരേതനായ ചെനിയ. മക്കള്‍: മമത, അമിത, അനിത, വനിത(യൂത്ത് കോണ്‍. മണ്ഡലം സെക്ര.). മരുമക്കള്‍: രാഘവ, വലീഷ് കുമാര്‍, രാമചന്ദ്രന്‍.

KCN

more recommended stories