എം.പി.എല്‍ മണ്ണംകുഴി പ്രീമിയര്‍ ലീഗ് ; ജേഴ്‌സി പ്രകാശനം ചെയ്തു

കാസര്‍കോട് :  ബിച്ചൂ ബോയ്‌സ് മണ്ണംകുഴി ആഥിത്യമരുളുന്ന എം.പി.എല്‍ മണ്ണംകുഴി പ്രീമിയര്‍ ലീഗ് അണ്ടര്‍ ആം ക്രിക്കറ്റിനു ഫെസ്റ്റിന് അണ്ടര്‍ ആം വാട്‌സ് ആപ്പ് ഗ്രൂപ്പ് സ്‌പോണ്‍സര്‍ ചെയ്ത ജേഴ്‌സിയുടെ പ്രകാശനം കാസര്‍കോട് ഡി വൈ എസ് പി സുകുമാരന്‍ കാസര്‍കോട് അണ്ടര്‍ആം ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ബി. എസ്. സി അബ്ദുല്‍ റഹ്മാന്‍ ബേക്കൂറിന് നല്‍കി നിര്‍വഹിച്ചു.

KCN

more recommended stories