കേരള ഹൈകോര്‍ട്ട് ജഡ്ജ് ജസ്റ്റിസ് അനു ശിവരാമന് കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം നല്‍കി

കാസര്‍കോട് : കേരള ഹൈകോര്‍ട്ട് ജഡ്ജ് ജസ്റ്റിസ് അനു ശിവരാമന് കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം നല്‍കി. ജില്ല ജഡ്ജ് മനോഹര്‍ കിണി, സി ജെ എം കെന്നത്ത് ജോര്‍ജ്ജ്, പി വി ജയരാജന്‍, ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. എ എന്‍ അശോക് കുമാര്‍, സെക്രട്ടറി പി രാഘവന്‍, എ ജി നായര്‍, മണിയമ്മ ജി നായര്‍, രവീന്ദ്രന്‍ നായര്‍, കെ ബീന, അനന്തറാം തുടങ്ങിയവര്‍ സംബന്ധിച്ചു

KCN

more recommended stories