വൃദ്ധനെ കാണാതായതായി പരാതി

കാസര്‍കോട് : കാസര്‍കോട് പരപ്പ വില്ലേജ് കാരാട്ട് തോട്ടുംപുറത്ത്വീട്ടില്‍ വാവച്ചന്‍ മകന്‍ ടി.വി സെബാസ്റ്റിയനെ (79) 2018 ഫെബ്രുവരി ആറുമുതല്‍ കാണാതായതായി വെള്ളരിക്കുണ്ട് പോലീസ് സ്്‌റ്റേഷനില്‍ പരാതി ലഭിച്ചു. കോട്ടയത്ത് ബന്ധുക്കളുടെ വീട്ടില്‍ പോയ സെബാസ്റ്റിയനെക്കുറിച്ച് പിന്നീട് വിവരമൊന്നുമില്ലെന്ന് മകള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. സെബാസ്റ്റിയനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനിലെ എസ്‌ഐ ബെന്നി തോമസിനെയോ അടുത്ത പോലീസ് സ്റ്റേഷനിലോ ബന്ധപ്പെടുക. ഫോണ്‍: 9497980931, 0467 2242300

KCN

more recommended stories