എം.വൈ.എല്‍.ഒറവങ്കര യു എ ഇ കമ്മിറ്റി സംഘടിപ്പിക്കുന്ന അപ്‌സര ഒ പി എല്‍ 4 മാര്‍ച്ച് 30 ന്

അല്‍ കോസിസ് : എം.വൈ.എല്‍.ഒറവങ്കര യു എ ഇ കമ്മിറ്റി സംഘടിപ്പിക്കുന്ന പ്ലാറ്റ്‌ഫോം പ്രസെന്റ്‌സ് അപ്‌സര ഒ പി എല്‍ 4 മാര്‍ച്ച് 30 ന് വൈകുന്നേരം 5 മണിക്ക് ടീസോണ്‍ സ്റ്റേഡിയം അല്‍ കോസിസില്‍ വെച്ച് നടക്കും. ഫുട്‌ബോള്‍ ലീഗ്, ഫാമിലിമീറ്റ്, ഫുഡ്‌ഫെസ്റ്റ് എന്നിവ ഇതിനോടനുബന്ധിച്ചു നടക്കും. പരിപാടിക്ക് രാജധാനി ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ആശംസകള്‍ അറിയിച്ചു.

KCN

more recommended stories