തൃക്കരിപ്പൂരില്‍ ഭാര്യയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമം; ഭര്‍ത്താവ് അറസ്റ്റില്‍

തൃക്കരിപ്പൂര്‍: ഭാര്യയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റു ചെയ്തു. മാടക്കാലിലെ മോറി (25)യെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ച കേസില്‍ കോട്ടിക്കുളത്തെ എ.സുജിത്തിനെ (39)യാണ് പോലീസ് അറസ്റ്റു ചെയ്തത്. കഴുത്തിന് ഗുരുതര പരിക്കേറ്റ മോറിയെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മാടക്കാലിലെ മത്സ്യത്തൊഴിലാളി ടി.വി. ഗംഗാധരന്‍- മഹിജ ദമ്ബതികളുടെ മകളാണ് മോറി.

KCN

more recommended stories