കര്‍ണാടകയില്‍ കാറില്‍ കടത്താന്‍ ശ്രമിച്ച 14 ലക്ഷം രൂപ പൊലീസ് പിടികൂടി

ബംഗളൂരു: കര്‍ണാടകയില്‍ കാറില്‍ കടത്താന്‍ ശ്രമിച്ച 14 ലക്ഷം രൂപ പിടികൂടി. കര്‍ണാടകയിലെ ബാഗല്‍കോട്ടില്‍നിന്നും പൊലീസ് നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ കര്‍ശനമായ തുടര്‍ പരിശോധനങ്ങളുണ്ടാവുമെന്നും പൊലീസ് വ്യക്തമാക്കി.

KCN

more recommended stories