കത്വയ്ക്ക് പിന്നാലെ ഹരിയാനയില്‍ അഴുക്കുചാലില്‍ ഒന്‍പതു വയസ്സുകാരിയുടെ മൃതദേഹം

റോത്തക് : ഹരിയാനയില്‍ അഴുക്കു ചാലില്‍ നിന്നും ഒന്‍പതു വയസുള്ള പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. റോത്തക്കിലെ തിതൗലി ഗ്രാമത്തില്‍ ചാക്കിനുള്ളില്‍ കെട്ടിയിട്ട നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. കത്വ പീഡനത്തിന്റെ ഞെട്ടലില്‍ നില്‍ക്കെയാണ് സംഭവം. പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പെണ്‍കുട്ടിയെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

KCN

more recommended stories