സ്വര്‍ണ വില കൂടി ; പവന് 23,280 രൂപ

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കൂടി. പവന് 80 രൂപയാണ് വര്‍ധിച്ചത്. പവന് 23,280 രൂപയും ഗ്രാമിന് 10 രൂപ കൂടി 2,910 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

അഞ്ച് ദിവസത്തിന് ശേഷമാണ് ഇന്ന് വിലയില്‍ മാറ്റമുണ്ടായിരികുന്നത്. ഒന്നര വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്.

KCN

more recommended stories