അതിര്‍ത്തി തര്‍ക്കം; ആലപ്പുഴയില്‍ അയല്‍വാസി ദമ്പതികളെ കൊലപ്പെടുത്തി

ആലുപ്പുഴ: ആലപ്പുഴ പല്ലാരിമംഗലത്ത് ദമ്പതികളെ അയല്‍വാസി കൊലപ്പെടുത്തി. അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകം. ബിജു, കല എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അയല്‍വാസിയായ സുധീഷിനെ മാവേലിക്കര പൊലീസ് കസ്റ്റഡിയിലെടുത്തു

KCN

more recommended stories