ലോട്ടറി ഏജന്റ്സ് ആന്റ് സെല്ലേഴ്സ് യൂണിയന്‍ (സി.ഐ.ടി.യു) ജില്ലാ ലോട്ടറി ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു

കാസര്‍കോട് ലോട്ടറി ഏജന്റ്സ് ആന്റ് സെല്ലേഴ്സ് യൂണിയന്‍ സി.ഐ.ടി.യു കാസര്‍കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ ലോട്ടറി ഓഫീസിലേക്ക് മാര്‍ച്ചു ധര്‍ണ്ണയും സംഘടിപ്പിച്ചു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തിയ ധര്‍ണാ സമരം സി.ഐ.ടി.യു ജില്ലാ സെക്രട്ടറി കെ.ഭാസ്‌ക്കരന്‍ ഉദ്ഘാടനം ചെയ്തു.

KCN

more recommended stories