മികച്ച യുവ സംരംഭകനും കെന്‍സാ ഹോള്‍ഡിംഗ് ഗ്രുപ്പ് ചെയര്‍മാനുമായ ഷിഹാബ് ഷായ്ക്ക് സര്‍വ്വാന്‍സ് ചൗക്കിയുടെ സ്‌നേഹാദരവ്

കാസര്‍കോട് : യുവ വ്യവസായിയും കലാ സാമുഹിക സാംസ്‌കാരിക രംഗങ്ങല്‍ളില്‍ തിളങ്ങി നില്‍ക്കുന്ന ദുബായിലെ പ്രമുഖ കെന്‍സാ ഹോള്‍ഡിംഗ് ഗ്രൂപ് ചെയര്‍മാനും കുടിയായ ഷിഹാബ് ഷാക്ക് സര്‍വ്വാന്‍സ് ചൗക്കിയുടെ സ്‌നേഹാദരവ് നല്‍കി ആദരിച്ചു. ക്ലബില്‍ നടന്ന സ്വീകരണ ചടങ്ങില്‍ സിറാജിന്റെ അധ്യക്ഷതയില്‍ അസിസ് അബ്ദുല്ല ഉദ്ഘാടനം ചെയ്തു. വിശിഷ്ടാത്ഥികളായി ജനപ്രിയ സിരിയലുകളില്‍ ഒന്നായ ഉപ്പു മുളകും സിരിയല്‍ അഭിനേതക്കളായ ബാലു , നീലു എന്നിവരും പങ്കെടുത്തു. പരിപാടിക്ക് ചുപ്പി , അഫ്സല്‍, ഷഫിക്ക്, അത്തു, ഷബിര്‍, ലത്തി ,മന്‍ചു, റഷാദ്, അയ്യു, സിനാന്‍ ലത്തി, എന്നിവര്‍ നേതൃത്വം നല്‍കി

KCN