അണ്ടര്‍ 23 വനിതാ കാസര്‍കോട് ജില്ലാ ക്രിക്കറ്റ് ടീമിനെ ദിവ്യ ഗണേഷ് നയിക്കും

കാസര്‍കോട് : വയനാട് WMO കോളേജ് മുട്ടില്‍ വെച് നടക്കുന്ന ഉത്തരമേഖല അന്തര്‍ ജില്ലാ ക്രിക്കറ്റ് ടൂര്‍ണമെന്റിലേയ്ക്കുള്ള കാസര്‍കോട് ജില്ലാ അണ്ടര്‍ 23 വനിതാ ടീമിനെ ദിവ്യ ഗണേഷ് നയിക്കും. കാവ്യാ വൈസ്‌ക്യാപ്റ്റന്‍, ഹയാന എം, തേജസ്വി, അക്ഷത, രജിത കെ, സുപര്‍ണശ്രീ കെ, നിഷ്മിത, രശ്മിത വീക്ഷിത കെ, സൂഷ്മ ജെ, ആതിര എന്‍, പ്രജ്ഞ, ടീം മാനേജര്‍ പായല്‍ കെ.

KCN

more recommended stories