അംഗണ്‍വാടി കുട്ടികള്‍ക്ക് സൗജന്യ പെന്‍സില്‍ പൗച്ച് വിതരണം ചെയ്തു

അസ്മാന്‍സ് വെല്‍ ഫെയര്‍ അസോസിയേഷന്‍ എരിയാല്‍ 11-ാം വാര്‍ഡ് കുളങ്കര അംഗണ്‍വാടിക്കും 10-ാം വാര്‍ഡ് എരിയാല്‍ ചേരങ്കൈ അംഗണ്‍വാടി കുട്ടികള്‍ക്കും സൗജന്യ പെന്‍സില്‍ പൗച്ച് വിതരണം ചെയ്തു.

എരിയാല്‍ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ എരിയാല്‍ നാടിന്റെ അഭിമാനമായ അസ്മാന്‍സ് വെല്‍ ഫെയര്‍ അസോസിയെഷന്റെ ആഭിമുഖ്യത്തില്‍ എരിയാല്‍ 10-ാം വാര്‍ഡ് ചേരങ്കൈ അംഗണ്‍ വാടിയിലെ മുഴുവന്‍ കുട്ടികള്‍ക്കും സൗജന്യമായി പെന്‍സില്‍ പൗച്ച് കിറ്റ് വിതരണം ചെയ്തു. പെന്‍സില്‍ പൗച്ച് കിറ്റ് വിതരണം അസ്മാന്‍സ് വെല്‍ ഫെയര്‍ കമ്മിറ്റി അംഗം ഇഖ്ബാല്‍ എരിയാല്‍ 10-ാം വാര്‍ഡ് അംഗണ്‍ വാടി ടീച്ചര്‍ പ്രഭയെ എല്‍പ്പിച്ചു. 11-ാം വാര്‍ഡ് കുളങ്കര എ.കെ കുഞ്ഞാലി അംഗണ്‍വാടിക്കുള്ള പെന്‍സ്സില്‍ കിറ്റ് വിതരണം അസ്മാന്‍സ് വെല്‍ ഫെയര്‍ ദുബൈ കമ്മിറ്റി അംഗം നൗഷാദ് സിദ്ധക്കട്ട 11-ാം വാര്‍ഡ് അംഗണ്‍വാടി ട്ടീച്ചറെ എല്‍പ്പിച്ചു. ചടങ്ങില്‍ അസ്മാന്‍സ് വെല്‍ ഫെയര്‍ ചെയര്‍മ്മാന്‍ റാഫി എരിയാല്‍, ഷക്കീല്‍ എരിയാല്‍, സംസു ബള്ളീര്‍, കായിഞ്ഞി എരിയാല്‍, അബ്ദു എരിയാല്‍, സുബൈര്‍ കുളങ്കര, ഹര്‍ഷാദ് ബള്ളീര്‍, ജലില്‍ ഇന്‍ഷാ, സുല്‍ഫി എരിയാല്‍.സംസു ഫേമസ്, അമ്രാസ് എരിയാല്‍, ജസീല്‍, മുബീന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ദിച്ചു അംഗണ്‍വാടി ടീച്ചര്‍ നന്ദി പറഞ്ഞു.

KCN

more recommended stories