ഫ്ലിപ്കാര്‍ട്ട് ഇനി വാള്‍മാര്‍ട്ടിന് സ്വന്തം

ബാംഗലൂരു: ഓണ്‍ലൈന്‍ കച്ചവട രംഗത്തെ ഭീമന്മാരായ വാള്‍മാര്‍ട്ട് ഇന്ത്യയില്‍ പിടിമുറക്കാനൊരുങ്ങുന്നു. ഇന്ത്യന്‍ ഓണ്‍ലൈന്‍ കച്ചവടത്തില്‍ മുന്‍പനായ ഫ്ലിപ്കാര്‍ട്ടിന്റെ 70% ഓഹരി സ്വന്തമാക്കിയാണ് വാള്‍മാര്‍ട്ട് ഇന്ത്യയിലേയ്ക്ക് കടക്കുന്നത്. വാള്‍മാര്‍ട്ട് ചീഫ് എക്സിക്യൂട്ടിവ് ഡൗഗ് മക്മില്യണ്‍ ബാംൂരില്‍ എത്തിയിട്ടുണ്ട്.

KCN

more recommended stories