കെഎസ്ആര്‍ടിസി കാസര്‍കോട് യൂണിറ്റ് ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു

കാസര്‍കോട് : സര്‍വീസ് ഓഫറേഷന്‍ കാര്യക്ഷമമാക്കുക, കെഎംപിഎല്‍ വര്‍ധിപ്പിക്കുക, വരുമാനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യവുമായി കെഎസ്ആര്‍ടിസി കാസര്‍കോട് യൂണിറ്റ് ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. വെഹിക്കിള്‍ മൊബിലിറ്റി ഓഫീസര്‍ ജെ രമേശന്‍, ആര്‍ടിഒ വി മനോജ്കുമാര്‍ എന്നിവര്‍ ക്ലാസെടുത്തു. ജനറല്‍ കണ്‍ട്രോളിങ് ഇന്‍സ്പക്ടര്‍ കെ ഗണേശന്‍, അഡ്മിനിസ്ട്ര്റ്റീവ് ഓഫീര്‍ എം എസ് ബിന്ദു, സൂപ്രണ്ട് എി ഷീബ, ഡിപ്പോ എന്‍ജിനീയര്‍ സന്തോഷ് എന്നിവര്‍ സംസാരിച്ചു.

KCN

more recommended stories