വികലാംഗര്‍ക്ക് മുചക്ര സ്‌കൂട്ടര്‍ നല്‍കി

എരിയാല്‍: കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് 2017-18 പദ്ധതിയില്‍ ഉള്‍പ്പെടുത്തി മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡായ എരിയാല്‍ കുളങ്കരയിലെ മൊയ്തീന്‍ കുഞ്ഞി, കരീം എന്നിവര്‍ക്കാണ് സ്‌കൂട്ടര്‍ നല്‍കിയത് .
സ്‌കൂട്ടര്‍ അനുവദിച്ച കാസറകോട് ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിയേയും ഇതിന്ന് വേണ്ടി പ്രവര്‍ത്തിച്ച മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ എ ജലീല്‍, വാര്‍ഡ് മെമ്പര്‍ സുമയ്യ നിസാര്‍ എന്നിവരേയും മുസ്ലിം യൂത്ത് ലീഗ് എരിയാല്‍ മേഖല കമ്മിറ്റി അഭിനന്ദിച്ചു

KCN

more recommended stories