പുത്തൂരിയന്‍സ് സോക്കര്‍ ക്ലബ്ബ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഒഫന്‍സ് കീഴൂര്‍ ജേതാക്കള്‍

മൊഗ്രാല്‍ പുത്തൂര്‍:  പുത്തൂരിയന്‍സ് സോക്കര്‍ ക്ലബ്ബിന്റെ ഒന്നാം വാര്‍ഷികാത്തോടനുബന്ധിച്ച് പ്രമുഖരായ എട്ടു ടീമുകളെ പങ്കെടുപ്പിച്ച് കൊണ്ട് നടത്തിയ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഒഫന്‍സ് കീഴൂര്‍ ജേതാക്കളായി. ഫൈനലില്‍ ടൗണ്‍ ടീം മൊഗ്രാലിനെ പെനാള്‍ട്ടി ഷൂട്ടൗട്ടിലൂടെ പരാജയപ്പെടുത്തുകയായിരുന്നു. ജേതാക്കള്‍ക്കുള്ള ട്രോഫിയും ക്യാഷ് അവാര്‍ഡും ദേശീയ കാര്‍ റാലി ചാമ്പ്യന്‍ മൂസ ഷരീഫ് സമ്മാനിച്ചു.

KCN

more recommended stories