മംഗലാപുരത്ത് പനി ബാധിച്ച് ചികിത്സയില്‍ കഴിയുന്ന രണ്ട് പേര്‍ക്ക് നിപാ വൈറസ് ബാധയില്ലെന്ന് പരിശോധന ഫലം

മംഗലാപുരം: മംഗലാപുരത്ത് പനി ബാധിച്ച് ചികിത്സയില്‍ കഴിയുന്ന രണ്ട് പേര്‍ക്ക് നിപാ വൈറസ് ബാധയില്ലെന്ന് പരിശോധന ഫലം. ഇവരുടെ രക്തസാമ്പിളുകള്‍ മണിപ്പാലിലെ വൈറസ് റിസര്‍ച്ച് സെന്ററില്‍ പരിശോധനയ്ക്കായി അയിച്ചിരുന്നു. ഇവരില്‍ ഒരാള്‍ മലയാളിയാണ്. ദക്ഷിണ കന്നഡ ഡി.എച്ച്.ഒ എം.രാമകൃഷ്ണ റാവുവാണ് ഈ കാര്യം സ്ഥിതീരികരിച്ചത്.

KCN

more recommended stories